പഞ്ചായത്ത് കിണറിന് പത്താളിന്റെ ആഴം വരും.
ആഴം കൂടിയതെല്ലാം അനശ്വരമെന്ന് പഠിപ്പിച്ചത്
അച്ചുതന് മാഷ്.
ജിവിതം ഒരു നിലയില്ലാക്കയമാണെന്നും
അതിന്നാഴത്തിലിത്തിരി അസത്യമുണ്ടെന്നും
അതിനാല്‍ മറ്റുവഴികള്‍ തേടേണ്ടതുണ്ടെന്നും
താനതുതേടിപ്പോവുകയാണെന്നും മൂന്നാംക്ലാസിലെ കുട്ടികളോട്
മാഷ് തലേദിവസം പറഞ്ഞിരുന്നു
മാഷ് ആത്മഹത്യ ചെയ്തതല്ല ആഴം കാണാനിറങ്ങിയതാണെന്നാണ്
ഈ നാട്ടുകാരെ എങ്ങനെ പഠിപ്പിക്കും
ഞങ്ങള്‍ മൂന്നാംക്ലാസുകാരെ ആര്‍ക്കും വിശ്വാസമില്ലാതായല്ലോ ദൈവമേ !

ഉദ്ദേശിക്കാതെ ലക്ഷ്യത്തില്‍ എത്തുന്നവര്‍ ....
മറുപടിഇല്ലാതാക്കൂചിലര് മണ്ടന്മാരാവാനും വേണ്ടെ....
മറുപടിഇല്ലാതാക്കൂരചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
മറുപടിഇല്ലാതാക്കൂസര് നന്നായിട്ടുണ്ട് ...................
മറുപടിഇല്ലാതാക്കൂ