ചെടികള്‍ക്കുമുണ്ട് ആകാശം
വെളിച്ചം , ഇരുട്ട് , മഴ.
ശബ്ദമുഖരിതവും അല്ലാത്തതുമായ ജീവനസമസ്യകള്‍
മൗനദീപ്തികള്‍.
ഒരിടത്തേക്കും യാത്രചെയ്യാതെ എത്തിച്ചേര്‍ന്ന
പൂര്‍ണതയുടെ ഉത്തുംഗധ്യാനധന്യതകള്‍.
ഉദാരതയ്ക്ക് കോടമഞ്ഞും മലകളും അറിഞ്ഞുപകര്‍ന്ന ഈണം അവര്‍ക്കറിയാം.
ചെടികളുടെ ജന്മം മതി.
വരകളില്‍ നില്‍ക്കാതെ വിരൂപിയാകാതെ കഴിക്കാം.
കാറ്റിലും ഇളം വെയിലിലും തണുപ്പിലും വിലയിച്ച്
ഒരു പൂവിനെങ്കിലും കാരണമാകാം.

മറുപടിഇല്ലാതാക്കൂവരകളില് നില്‍ക്കാതെ വിരൂപിയാകാതെ കഴിക്കാം.
കാറ്റിലും ഇളം വെയിലിലും തണുപ്പിലും വിലയിച്ച്
ഒരു പൂവിനെങ്കിലും കാരണമാകാം.
nannayi. al d best
കോടമഞ്ഞും മലകളും പകര്‍ന ഈണം കാണാന്‍ എത്തി
മറുപടിഇല്ലാതാക്കൂadiyammundayathu chediyallo
മറുപടിഇല്ലാതാക്കൂ