കാല്‍നടക്കാരന്‍ (കവിതകള്‍) എസ് കെ ജയദേവൻ
SK JAYADEVAN (MALAYALAM POEMS)
കാല്‍നടക്കാരന്‍ (കവിതകള്‍) THE PEDESTRIAN (MALAYALAM POEMS) SK JAYADEVAN
2020 ഒക്‌ടോബർ 3, ശനിയാഴ്‌ച
നടത്തം
അൽപദൂരം നടന്നാലെത്തുന്ന ദേശത്തേക്ക്
മലചുറ്റി നടന്നു പോയി.
ഒരിറക്കം കഴിഞ്ഞാലെത്തുന്നയിടത്ത്
മഴ മാറും വരെ കാത്തിരുന്ന്
ഇളവെയിൽവഴിയേ പോയി.
ഏളുപ്പവഴികൾ ഒന്നോ രണ്ടോ വെറുംവാക്കുകൾ
കണ്ടും നിറഞ്ഞുമുള്ള ദൂരങ്ങൾ
മൗനത്താൽ വാചാലം!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
വള്രെ പുതിയ പോസ്റ്റ്
വളരെ പഴയ പോസ്റ്റ്
ഹോം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ