മുറിവേറ്റു കിടന്നു.
പുറത്തേക്കൊഴുകാതെ
ഗതി തിരിയാതെ
സത്വത്തിലേക്കു തിരിച്ചുപോകാനാകാതെ
തളം കെട്ടി നിന്നു.
കീറപ്പുതപ്പിട്ട്,
നിറം പൂശിയ ശബ്ദങ്ങള്‍ക്കടിപ്പെട്ട്,
മുഴക്കത്തിലേക്കു കൂപ്പുകുത്തി,
ആഘാതങ്ങളുടെ അരക്ഷിതാവസ്ഥകളില്‍ ചൂളി,
ജലം കിട്ടാതെ
ഉരുകിയൊലിച്ച്
ഒരു ജനനിര
യൗവന ജരാനര
കടന്നുപോയി.
പുറത്തേക്കൊഴുകാതെ
ഗതി തിരിയാതെ
സത്വത്തിലേക്കു തിരിച്ചുപോകാനാകാതെ
തളം കെട്ടി നിന്നു.
കീറപ്പുതപ്പിട്ട്,
നിറം പൂശിയ ശബ്ദങ്ങള്‍ക്കടിപ്പെട്ട്,
മുഴക്കത്തിലേക്കു കൂപ്പുകുത്തി,
ആഘാതങ്ങളുടെ അരക്ഷിതാവസ്ഥകളില്‍ ചൂളി,
ജലം കിട്ടാതെ
ഉരുകിയൊലിച്ച്
ഒരു ജനനിര
യൗവന ജരാനര
കടന്നുപോയി.